News

സ്വർണ്ണക്കടത്ത് കേസ്: സരിത്തിനെ ജൂലൈ 15 വരെ കസ്റ്റഡിയിൽ വിട്ടു

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഈ മാസം 15 വരെ സരിത്തിനെ കസ്റ്റംസിലെ കസ്റ്റഡിയിൽ വിട്ടത്.

Read more