Business & Economics

ഉൽപ്പന്നങ്ങളുടെ ഉറവിട രാജ്യം വെളിപ്പെടുത്താൻ നിർദേശം
Jul 09 2020 01:28:51 PM

ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ ഉറവിട രാജ്യം വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം.

ശശികല നായർ ആദായ നികുതി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ
Jul 06 2020 10:44:59 AM

സംസ്ഥാനത്തെ ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മിഷണറായി ശശികല നായരെ നിയമിച്ചു. കേരളത്തിൽ ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതാ ഓഫീസറാണ് ഇവർ.

കൊച്ചി മെട്രോയുടെ വായ്പാ തിരിച്ചടവുകൾ മുടങ്ങി
Jul 04 2020 09:16:18 AM

കോവിഡിനെ തുടർന്ന് സർവീസുകൾ നിർത്തിയതിനാൽ കൊച്ചി മെട്രോയുടെ വായ്പ തിരിച്ചടവുകൾ മുടങ്ങി.

വാഹന വ്യവസായത്തിലെ സ്ത്രീ സാന്നിധ്യം
Jul 02 2020 05:07:31 PM

സ്ത്രീകൾക്ക് വാഹന വ്യവസായത്തിൽ ചേരാൻ വഴിയൊരുക്കിയാണ് മുപ്പത്തി ഒൻപതുകാരിയായ ദിവ്യ സൂര്യദേവരയെ ജനറൽ മോട്ടോഴ്‌സിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിച്ചത്.

പാലിയേക്കരയില്‍ ടോളായി ഇതുവരെ പിരിച്ചത് 800 കോടി
Jul 02 2020 10:36:22 AM

പാലിയേക്കര ടോൾ പ്ലാസയിൽ കഴിഞ്ഞ എട്ട് വർഷം കൊണ്ട് പിരിച്ചത് 800 കോടി രൂപ.

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വീണ്ടും വർധന
Jun 29 2020 09:40:28 AM

തുടർച്ചയായ ഇരുപത്തിമൂന്നാം ദിവസവും രാജ്യത്തെ പെട്രോൾ ഡീസൽ വിലയിൽ വർധന.

കോവിഡ് 19 സമ്പദ്ഘടന താറുമാറാക്കിയെന്ന് വിദേശകാര്യമന്ത്രി
Jun 27 2020 12:09:55 PM

കോവിഡ് 19 എന്ന മഹാമാരി ലോക സമ്പദ്ഘടന താറുമാറാക്കിയെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ.

എടിഎം ഇടപാടിന് സേവനനിരക്ക് വരുന്നു
Jun 27 2020 10:51:21 AM

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് എടിഎം ഇടപാടുകൾക്ക് നൽകിയിരുന്ന ഇളവുകൾ ജൂലായ് ഒന്നുമുതൽ പുനഃസ്ഥാപിക്കും.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തു- ബിജെപി
Jun 26 2020 11:32:18 AM

യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി കോണ്‍ഗ്രസ് ദുരുപയോഗം ചെയ്തതായി ബിജെപി ആരോപിച്ചു.

2020, 2021 വർഷങ്ങളിൽ ഇന്ത്യ ഒരു ശതമാനത്തിലധികം വളർച്ച നേടുമെന്ന് ഗീത ഗോപിനാഥ്‌
Jun 26 2020 11:07:34 AM

2020, 2021 വർഷങ്ങളിൽ ഇന്ത്യ ഒരു ശതമാനത്തിലധികം വളർച്ച നേടുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പറഞ്ഞു.

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
Jun 26 2020 09:58:01 AM

കോവിഡ് കാലത്ത് സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.

സഹകരണ ബാങ്കുകൾ ഇനി മുതൽ ആർബിഐ കീഴിൽ
Jun 24 2020 07:28:00 PM

രാജ്യത്തെ സഹകരണ ബാങ്കുകളെ റിസർവ് ബാങ്കിന് നിയന്ത്രണത്തിൽ കീഴിൽ കൊണ്ടുവരാനുള്ള ഓർഡിനൻസിനെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.