Environment & Nature

ചതുരംഗപ്പാറയിലെ ക്വാറിക്ക് ലൈസന്‍സില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി
Jul 08 2020 09:57:31 AM

ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റൽസിന് ലൈസൻസ് ഇല്ലെന്ന് ഉടുമ്പൻചോല പഞ്ചായത്തും ജിയോളജി വകുപ്പും

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ നിരോധനവുമായി ജർമ്മനി
Jul 06 2020 05:03:20 PM

കൂടുതൽ പരിസ്ഥിതി ബോധമുള്ളവരായി മാറാൻ ജർമ്മനി ഒടുവിൽ ഒറ്റ ഉപയോഗ പ്ലാസ്റ്റിക് ഉൽ‌പന്നങ്ങൾ നിരോധിക്കാൻ തീരുമാനിച്ചു.

വാസസ്ഥലം പരിസ്ഥിതി സൗഹാർദ്ദമാക്കാം
Jul 06 2020 04:55:21 PM

സുസ്ഥിരമായ ഒരു ജീവിതശൈലി എന്ന ആശയം ആരോഗ്യകരമായ ശരീരത്തെയും മനസ്സിനെയും പിന്തുണയ്ക്കുന്ന രീതിയിൽ ജീവിക്കുന്നതിന് ബാധകമാണ്.

കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത
Jul 05 2020 04:28:57 PM

കേരളത്തിലെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്: തട്ടിപ്പിനിരയായത് 20ലേറെ യുവതികൾ
Jul 01 2020 10:36:25 AM

കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിൽ അറസ്റ്റിലായ പ്രതികൾ 20ലേറെ യുവതികളെ തട്ടിപ്പിനിരയാക്കി.

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
Jun 30 2020 12:27:29 PM

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.

യാത്രകളെ ഇഷ്ടപ്പെടുന്നവർക്കായി ചില സ്ഥലങ്ങൾ
Jun 29 2020 06:16:56 PM

യാത്രകളെ ഇഷ്ടപ്പെടുന്നവർ എല്ലായ്‌പ്പോഴും ചില പ്രത്യേകതകൾ ഉള്ള പുതിയ സ്ഥലങ്ങൾ തേടുന്നു. ചെറിയ പട്ടണങ്ങൾ‌ പലർക്കും താൽ‌പ്പര്യമുള്ളതാണ്.

ചരിത്ര സ്നേഹികളെ ആകർഷിക്കുന്ന നാളന്ദ
Jun 27 2020 12:47:31 PM

ചരിത്രത്തെ ഇഷ്ട്ടപ്പെടുന്ന സഞ്ചാരികൾ വന്നിരിക്കേണ്ട ഇടമാണ് നാളന്ദ.

സര്‍ക്കാറിനെതിരെ പ്രതിഷേധത്തിനൊരുങ്ങി ആദിവാസി ഗോത്രമഹാസഭ
Jun 27 2020 09:36:03 AM

സംസ്ഥാന സര്‍ക്കാര്‍ ആദിവാസി വനാവകാശ നിയമം അട്ടിമറിച്ചെന്നാരോപിച്ച് ആദിവാസി ഗോത്രമഹാസഭ പ്രതിഷേധത്തിനൊരുങ്ങുന്നു.

കോടമഞ്ഞിനാൽ മൂടപ്പെട്ട പൈതൽമലയും പാലക്കയവും
Jun 26 2020 02:06:12 PM

കാലവർഷം എത്തിയതോടെ കോടമഞ്ഞിനാൽ മൂടപ്പെട്ടിരിക്കുകയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളും.

അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
Jun 26 2020 10:02:09 AM

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത
Jun 25 2020 11:55:16 AM

കേരളത്തിൽ അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.