Health & Wellness

സംസ്ഥാനത്ത് 339 പേർക്ക് കോവിഡ്
Jul 09 2020 07:11:34 PM

സംസ്ഥാനത്തെ രണ്ടാംദിവസവും മുന്നൂറിനു മുകളിൽ രോഗം സ്ഥിരീകരിച്ചു. ഇന്ന് 339 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 149 പേർ രോഗമുക്തി നേടി.

മൺസൂൺ കാലത്തെ ചർമ്മ സംരക്ഷണം
Jul 09 2020 05:35:42 PM

മൺസൂൺ സാധാരണയായി നിങ്ങളുടെ ചർമ്മത്തെയും മുടിയെയും ബാധിച്ചേക്കാം. തണുത്ത മുടി, മങ്ങിയ ചർമ്മം, ചുണ്ടുകൾ എന്നിവക്കെല്ലാം ഈർപ്പം കാരണമാകുന്നു.

ആൽമണ്ട് ഓയിലും മുടിയുടെ സംരക്ഷണവും
Jul 09 2020 05:31:42 PM

ബദാം പരിപ്പിൽ നിന്ന് എണ്ണ വേർതിരിച്ചെടുത്താൽ ബദാം ഓയിൽ ലഭിക്കും. ബദാമിന് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ടെന്നും പ്രോട്ടീൻ, ഫാറ്റി ആസിഡ്, വിറ്റാമിൻ ഇ എന്നിവയാൽ ഇവ സമ്പന്നവുമാണ്.

രാജ്യത്ത് 24 മണിക്കൂറിനിടെ 24,879 പേർക്ക് കോവിഡ്
Jul 09 2020 11:55:31 AM

രാജ്യത്ത് 24 മണിക്കൂറിനിടെ 24,879 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും, 487 പേർ മരണപ്പെടുകയും ചെയ്തു.

കോവിഡ് സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കി
Jul 09 2020 11:51:54 AM

തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ കോവിഡ് രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ, സൂപ്പർ സ്‌പ്രെഡ് ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കി.

തമിഴ്നാട് വൈദ്യുതി മന്ത്രിക്ക് കോവിഡ്
Jul 09 2020 08:22:15 AM

തമിഴ്നാട് വൈദ്യുതി മന്ത്രിയും മുതിർന്ന എ ഐ എ ഡി എം കെ നേതാവുമായ പി തങ്കമണി കൊവിഡ് സ്ഥിരീകരിച്ചു.

300 കടന്നു രോഗികൾ, 90 പേർക്ക് സമ്പർക്കം വഴി രോഗം
Jul 09 2020 07:40:04 AM

രോഗം സ്ഥിരീകരിച്ച ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയിട്ട് ഉണ്ടെന്നും ആരോഗ്യവകുപ്പ് കെ കെ ശൈലജ പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്ത് പുതുതായി 22,752 കോവിഡ് കേസുകള്‍ കൂടി
Jul 08 2020 10:49:05 AM

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 22,752 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ബ്ലഡ് ഡൊണേഷൻ ആപ്പുമായി എംബിറ്റ്സ് വിദ്യാർത്ഥികൾ
Jul 08 2020 10:27:47 AM

രക്തം ആവശ്യമുള്ളവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തുന്നതിനായി ബ്ലഡ് ഡൊണേഷൻ മൊബൈൽ ആപ് വികസിപ്പിച്ചെടുത്ത് കോതമംഗലം എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ.

എറണാകുളത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും
Jul 08 2020 10:01:52 AM

എറണാകുളത്ത് കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കും.

ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിൻവാങ്ങി
Jul 08 2020 09:41:04 AM

ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി പിന്‍വാങ്ങാന്‍ അമേരിക്ക തീരുമാനിച്ചു.

സംസ്ഥാനത്ത് 272 പേർക്ക് കൂടി കോവിഡ്
Jul 07 2020 07:22:27 PM

സംസ്ഥാനത്ത് 272 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വെർച്ചൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.