Law & Governance

സ്വർണ്ണക്കടത്ത്: താൻ നിരപരാധിയെന്ന് സ്വപ്നാ സുരേഷ്
Jul 09 2020 12:52:08 PM

സ്വർണ്ണക്കടത്ത് കേസിൽ താൻ നിരപരാധിയെന്ന് സ്വപ്നാ സുരേഷ്.

വികാസ് ദുബെ അറസ്റ്റില്‍; രണ്ട് കൂട്ടാളികളെ പോലീസ് വെടിവെച്ച് കൊന്നു
Jul 09 2020 11:53:52 AM

ലക്നൗവിൽ ഏറ്റുമുട്ടലിൽ പോലീസ്കാർ കൊല്ലപ്പെട്ട സംഭവത്തിൽ വികാസ് ദുബെയെ പോലീസ് പിടികൂടി.

സ്വർണ്ണക്കടത്ത്; സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി
Jul 09 2020 11:50:08 AM

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടി.

സ്വർണ കള്ളകടത്ത് കേസ്: ഒരു സ്ത്രീ കസ്റ്റംസ് കസ്റ്റഡിയില്‍
Jul 08 2020 10:33:59 AM

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.

അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ ആക്രമണം
Jul 08 2020 10:03:24 AM

ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം.

ചതുരംഗപ്പാറയിലെ ക്വാറിക്ക് ലൈസന്‍സില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി
Jul 08 2020 09:57:31 AM

ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റൽസിന് ലൈസൻസ് ഇല്ലെന്ന് ഉടുമ്പൻചോല പഞ്ചായത്തും ജിയോളജി വകുപ്പും

സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനായി അന്വേഷണം ഊർജ്ജിതം
Jul 08 2020 09:39:38 AM

സ്വർണ്ണക്കടത്തുകേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനായുള്ള അന്വേഷണം ഊർജിതമാക്കി.

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: സൈനികന് വീരമൃത്യു
Jul 07 2020 11:31:37 AM

ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു.

എസ്എൻ കോളേജ് അഴിമതി; വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ഇന്ന്
Jul 07 2020 11:30:13 AM

കൊല്ലം എസ്എൻ കോളേജ് സുവർണ ജൂബിലി അഴിമതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും.

ശിവശങ്കറിനെ മുഖ്യമന്ത്രി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
Jul 07 2020 11:20:59 AM

ഐ ടി സെക്രട്ടറി ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി.

സ്വർണ്ണക്കടത്ത്: എം ശിവശങ്കറിനെ മാറ്റിനിര്‍ത്തിയേക്കും
Jul 07 2020 10:55:05 AM

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന ഐ ടി സെക്രട്ടറിയോട് സർക്കാർ വിശദീകരണം തേടിയേക്കും.

സ്വർണക്കടത്തിലെ ആസൂത്രക സ്വപ്ന സുരേഷ് ഒളിവിൽ
Jul 06 2020 03:50:51 PM

സ്വപ്നയും നിലവിൽ കസ്റ്റഡിയിലുള്ള സരിത്തും ചേർന്നാണ് സ്വർണ്ണക്കടത്തിന് ചുക്കാൻ പിടിച്ചിരിക്കുന്നത്.