Movies & Entertainment

ബ്ലാക്ക് മെയിലിംഗ് കേസ്; സോഫിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
Jul 06 2020 10:49:23 AM

നടി ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയ നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സിനിമാ പ്രതിസന്ധി, പ്രതിഫലം കുറയ്ക്കാൻ തയ്യാറെന്ന് മാക്ട
Jul 05 2020 04:33:15 PM

സിനിമാ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് പ്രതിഫലം കുറക്കാൻ തയ്യാറെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന മാക്ട അറിയിച്ചു.

പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു
Jul 03 2020 09:15:40 AM

പ്രമുഖ ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍ അന്തരിച്ചു.

ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്; മുഖ്യ പ്രതി റഫീഖിനെതിരെ ഭാര്യ
Jul 02 2020 10:16:03 AM

ഷംനാ കാസിം ബ്ലാക്ക്മെയിൽ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി റഫീഖിനെതിരെ ഭാര്യ.

'സൂഫിയും സുജാതയും' ഇന്ന് ആമസോണ്‍ പ്രൈമില്‍
Jul 02 2020 10:14:47 AM

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഓണ്‍ലൈൻ റിലീസ് ഇന്ന്

ധീരമായ തുറന്നു പറച്ചിലുമായി മോളി കണ്ണമാലി
Jun 30 2020 03:02:12 PM

എന്റെ ഓർമ വച്ച കാലം തൊട്ടേ വേദനകളെല്ലാം തരണം ചെയ്തു തന്നെ ആണ് മുന്നോട്ടു പോയത്. അന്നു തന്നെ എനിക്കൊരു ചങ്കുറപ്പുണ്ടായിരുന്നു.

ആത്മഹത്യയെ അതിജീവിച്ച് ചരിത്രം കുറിച്ചവൾ
Jun 26 2020 01:53:26 PM

ടെലിവിഷൻ അവതാരകയായും നടിയായും നമുക്ക് പരിചിതമായ ശ്രീയ അയ്യർ ഇന്ന് ഒരു ബോഡി ബിൽഡിംഗ് ചാമ്പ്യനാണ്, മിസ് കേരള ഫിസിക് 2018 ഉൾപ്പെടെ നിരവധി കിരീടങ്ങൾ നേടിയിട്ടുണ്ട്.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഭവം: പ്രതികൾക്കെതിരെ മനുഷ്യക്കടത്തിനും കേസ്
Jun 26 2020 10:05:46 AM

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പിടിയിലായവര്‍ക്കെതിരെ മനുഷ്യക്കടത്തിനും കേസ് രജിസ്റ്റർ ചെയ്തു

ഇർഫാനെ പോരാളിയാക്കിയവൾ
Jun 25 2020 07:02:53 PM

‘സുതപയെ കുറിച്ച് എന്താണു പറയേണ്ടത്. എപ്പോഴും സംരക്ഷിക്കുന്ന ഒരാൾ. ജീവിക്കാൻ ഒരു അവസരം ലഭിച്ചാൽ അവള്‍ക്കു വേണ്ടി ജീവിക്കാനാണ് എന്റെ ആഗ്രഹം. എന്നെ നിലനിർത്തുന്നത് അവളാണ്.’

നടി ആക്രമിക്കപ്പെട്ട കേസിൽ ക്രോസ് വിസ്‌താരം ഇന്ന് മുതൽ
Jun 22 2020 09:58:48 AM

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ, നടിയുടെ ക്രോസ് വിസ്താരം ഇന്ന് തുടങ്ങും.

അമ്മമാരുടെ കൂട്ടായ്മയിൽ പുതിയ താരാട്ട് പാട്ട്
Jun 21 2020 01:36:48 PM

ലോക സംഗീത ദിനത്തിൽ അമ്മമാരുടെ കൂട്ടായ്മയിൽ പുതിയ താരാട്ടുപാട്ട് പിറന്നു.

സുശാന്തിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു; റിയ ചക്രവർത്തി
Jun 20 2020 12:17:11 PM

ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണത്തിൽ സുഹൃത്തും നടിയുമായ റിയ ചക്രവർത്തിയെ മുംബൈ പോലീസ് ചോദ്യം ചെയ്തു.