Offbeat

സ്വർണ്ണക്കടത്ത് കേസ്: സരിത്തിനെ ജൂലൈ 15 വരെ കസ്റ്റഡിയിൽ വിട്ടു
Jul 09 2020 07:13:39 PM

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഈ മാസം 15 വരെ സരിത്തിനെ കസ്റ്റംസിലെ കസ്റ്റഡിയിൽ വിട്ടത്.

ജോലി സ്ഥലത്തെ മര്യാദകളും നിയമങ്ങളും
Jul 09 2020 08:28:25 AM

നാം ജോലി ചെയ്യുന്ന സ്ഥലങ്ങളിലും, ഓഫീസുകളിലും പാലിക്കേണ്ട ചില മര്യാദകളുണ്ട്. അവയെക്കുറിച്ച് എപ്പോഴും ബോധവാന്മാരായി ഇരിക്കാനും, അവ പാലിക്കാനും ശ്രമിക്കുക.

ഗോവയിലെ പ്രധാന ഷോപ്പിംഗ് സ്ഥലങ്ങൾ
Jul 09 2020 08:26:36 AM

ഇന്ത്യയിലെ മികച്ച പാർട്ടികൾ, തിരക്കേറിയ ബീച്ചുകൾ, പൈതൃക കെട്ടിടങ്ങൾ എന്നിവയും അതിലേറെയും അടങ്ങിയ സ്ഥലമാണ് ഗോവ.

സ്വപ്നയുടെ വിളിപ്പുറത്ത് പല ഉന്നതരും
Jul 07 2020 07:25:20 PM

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിനെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഉന്നത ബന്ധങ്ങളുടെ തെളിവുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു.

മൺസൂൺ കാലത്ത് രുചികരമായ ബണ്ണുകൾ ഉണ്ടാക്കാം
Jul 07 2020 05:19:12 PM

ആരോഗ്യകരമായ ഭക്ഷണവും ചെയ്യേണ്ട കാര്യങ്ങളും നാം പരിഗണിക്കേണ്ട സമയമാണ് മൺസൂൺ. പല അണുബാധകൾക്കും, സന്ധി വേദനകൾക്കും, തൊണ്ടയിലെ അസുഖങ്ങൾക്കും സാധ്യതയുള്ള സമയമാണിത്.

സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി കോവിഡ് ബാധിച്ച് മരിച്ചു
Jul 05 2020 05:15:52 PM

സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതിയും മുന്‍ എംഎല്‍എയുമായ മഹേന്ദര്‍ സിംഗ് യാദവ് കോവിഡ് ബാധിച്ച് മരിച്ചു.

2.8 കിലോമീറ്റർ നീളമുള്ള ഭീമൻ ട്രെയിൻ
Jul 04 2020 04:35:20 PM

മൂന്ന് ട്രെയിനുകൾ ചേർത്ത് വെച്ച് ഓടിച്ച അനാക്കോണ്ടയെ മറിക്കടന്ന്‌ നാലു ട്രെയിനുകൾ ചേർത്ത് വെച്ച് ഭീമൻ ട്രെയിൻ. ശേഷ്നാഗ് എന്ന ട്രെയിൻ 9 എൻജിനുകളുമായാണ് ഓടിയത്.

ബിസിനസ്‌ ഫോട്ടോഷൂട്ടിന്റെ ആവശ്യകത
Jul 02 2020 04:39:34 PM

ബിസിനസ്സിൽ വിജയിക്കുന്നതിന് നിങ്ങളുടെ ഐഡന്റിറ്റിയും ബിസിനസ്സ് ദൗത്യവും യഥാർത്ഥത്തിൽ പ്രകടിപ്പിക്കുന്ന ഒരു ഫോട്ടോഷൂട്ട് വേണം എന്നത് അത്യാവശമാണ്.

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 98.82% വിജയം
Jul 01 2020 08:27:53 AM

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി സി രവീന്ദ്രനാഥ് ആണ് ഫലം പ്രഖ്യാപിച്ചത്.

ചെടികളെ മക്കളെ പോലെ പരിപാലിക്കുന്ന ചെറുപ്പക്കാരൻ
Jun 29 2020 06:21:51 PM

ചെടികളെ മക്കളെ പോലെ കരുതി അവക്കായി ലക്ഷങ്ങൾ ചെലവഴിക്കുകയാണ് അമേരിക്കക്കാരനായ സിറിൽ സെന്റില്ലാനോ എന്ന യുവാവ്.

ഒറ്റക്കൈ കൊണ്ട് മാസ്‌ക്കുകൾ ഉണ്ടാക്കി പത്തു വയസ്സുകാരി
Jun 29 2020 02:44:05 PM

മാസ്‌കുകള്‍ ഇന്ന് നമ്മുടെയെല്ലാം ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമായി മാറി കഴിഞ്ഞു. വീട്ടില്‍ ഇരുന്ന് മാസ്‌കുകള്‍ നിര്‍മ്മിക്കുകയാണ് ഇന്ന് പലരും.

ഭക്തിയുടെ നിറവിൽ വിശാലമായ ഇസ്കോൺ ക്ഷേത്രം
Jun 28 2020 03:52:10 PM

ബംഗളുരുവിലെ രാജാജി നഗറിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വിശാലമായ വളപ്പിനുള്ളിലാണ് ഇസ്കോൺ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.