Politics

സ്വര്‍ണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് കെ മുരളീധരൻ
Jul 09 2020 12:48:56 PM

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി രാജിവെക്കണമെന്ന് കെ മുരളീധരൻ എം പി.

ഫെയറി ലൈറ്റുകൾ ഉപയോഗിച്ച് വീട് മനോഹരമാക്കാം
Jul 09 2020 07:47:52 AM

നിങ്ങളുടെ വീടിന്റെ അലങ്കാരം വർദ്ധിപ്പിക്കുന്നതിന് ഫെയറി ലൈറ്റുകൾ ഉപയോഗിക്കുന്നത് മികച്ച ഒരു മാർഗ്ഗമാണ്.

സ്വപ്ന സുരേഷിനെ പരിചയം കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിൽ- സ്പീക്കർ
Jul 07 2020 07:27:00 PM

യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാത്രമാണ് സ്വപ്ന സുരേഷിനെ അറിയുന്നത് എന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്വപ്ന സുരേഷ് മുഖേന താൻ ഉദ്ഘാടനം നടത്തി എന്ന നിലയിലുള്ള ആരോപണങ്ങൾ ദൗർഭാഗ്യകരം എന്നും അദ്ദേഹം പറഞ്ഞു.

ശിവശങ്കറിനെ മുഖ്യമന്ത്രി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
Jul 07 2020 11:20:59 AM

ഐ ടി സെക്രട്ടറി ശിവശങ്കരനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി.

ജോസ് കെ മാണി വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നു
Jul 07 2020 11:04:23 AM

ജോസ് കെ മാണിയും യുഡിഎഫും തമ്മിലുള്ള തർക്ക വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇടപെടുന്നു.

സ്വർണ്ണക്കടത്ത്: എം ശിവശങ്കറിനെ മാറ്റിനിര്‍ത്തിയേക്കും
Jul 07 2020 10:55:05 AM

സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന ഐ ടി സെക്രട്ടറിയോട് സർക്കാർ വിശദീകരണം തേടിയേക്കും.

ഹെസ്സുമായി ധാരണ; കേന്ദ്രതീരുമാനം പാലിക്കാതെയെന്ന് ആരോപണം
Jul 05 2020 04:38:10 PM

വൈദ്യുത വാഹന നിര്‍മാതാക്കളായ ഹെസ്സുമായി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത് കേന്ദ്ര തീരുമാനം പാലിക്കാതെയെന്ന് ആരോപണം.

ഇടതുമുന്നണി പ്രവേശനം: ജോസ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റി യോഗം ജൂലൈ എട്ടിന്
Jul 04 2020 01:15:33 PM

ഇടതുമുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ജോസ് കെ മാണി വിഭാഗം സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും.

സ്കൂൾ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം അടുത്ത ആഴ്ച മുതല്‍
Jul 04 2020 09:17:22 AM

സംസ്ഥാനത്തെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റുകളുടെ വിതരണം അടുത്ത ആഴ്ച ആരംഭിക്കും.

ഇന്ത്യ-ചൈന സംഘർഷം: ഇന്ത്യക്കൊപ്പം എന്ന സൂചനയുമായി ജപ്പാൻ
Jul 03 2020 07:00:34 PM

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്നു എന്ന സൂചനയുമായി ജപ്പാൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍ സന്ദർശനം നടത്തി
Jul 03 2020 11:00:02 AM

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് തലസ്ഥാനമായ ലേ യിലെത്തി.

യുദ്ധ വിമാനങ്ങളും ആയുധങ്ങളും വാങ്ങാൻ 38,900 കോടി ചിലവഴിക്കുന്നു
Jul 03 2020 09:22:58 AM

ചൈനയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുദ്ധ വിമാനങ്ങളും ആയുധങ്ങളും വാങ്ങാൻ ഇന്ത്യ 38,900 കോടി ചിലവഴിക്കുന്നു.