Science & Technology

ബ്ലഡ് ഡൊണേഷൻ ആപ്പുമായി എംബിറ്റ്സ് വിദ്യാർത്ഥികൾ
Jul 08 2020 10:27:47 AM

രക്തം ആവശ്യമുള്ളവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രക്തം ദാനം ചെയ്യാൻ താൽപര്യമുള്ളവരെ കണ്ടെത്തുന്നതിനായി ബ്ലഡ് ഡൊണേഷൻ മൊബൈൽ ആപ് വികസിപ്പിച്ചെടുത്ത് കോതമംഗലം എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ എൻഎസ്എസ് വിദ്യാർത്ഥികൾ.

കൊറോണ വൈറസിന്റെ ഉൽഭവം കണ്ടെത്താൻ WHO സംഘം ചൈനയിലേക്ക്
Jul 04 2020 06:47:53 PM

കോവിഡ്19 മഹാമാരിക്ക് കാരണമായ വൈറസ് സാർസ് കോവ്-2 വിന്റെ ഉറവിടം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ അയക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ചയാണ് സംഘം ചൈനയിൽ എത്തുക.

ഉത്തരക്കടലാസ് കാണാതായ സംഭവം; വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയിൽ
Jul 03 2020 10:52:49 AM

കൊട്ടാരക്കര മുട്ടറ ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് രക്ഷിതാക്കൾ.

എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന്
Jun 30 2020 12:19:04 PM

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും.

സാങ്കേതിക സര്‍വകലാശാല ജൂലായ് ഒന്നു മുതല്‍ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു
Jun 29 2020 09:54:03 AM

ജൂലായ് ഒന്ന് മുതൽ നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബി ടെക് പരീക്ഷകൾ മാറ്റിവച്ചതായി സാങ്കേതിക സര്‍വകലാശാല.

ഓൺലൈൻ പഠനം: കേരളത്തെ അഭിനന്ദിച്ച്‌ ഐഎസ്ആർഒ
Jun 27 2020 10:16:46 AM

സംസ്ഥാന സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസുകളെ അഭിനന്ദിച്ച് ഐഎസ്ആർഒ. കേരളത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന്‌ ഐഎസ്ആർഒ ചെയർമാൻ കെ ശിവനും വിഎസ്‌എസ് സി ഡയറക്ടർ എസ് സോമനാഥും പറഞ്ഞു.

സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെക്കാന്‍ യുജിസി നിര്‍ദേശം
Jun 25 2020 11:57:39 AM

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് യുജിസി.

സ്പ്രിങ്ക്ളര്‍: വിവര സുരക്ഷിതത്വം പരിശോധിക്കുകയാണെന്ന് അന്വേഷണ സമിതി
Jun 23 2020 12:35:00 PM

സ്പ്രിങ്ക്ളര്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയാവാന്‍ സമയമെടുക്കുമെന്ന് അന്വേഷണസമിതി തലവന്‍ എം. മാധവന്‍ നമ്പ്യാര്‍.

സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷ; തീരുമാനം ഇന്ന്
Jun 22 2020 11:54:43 AM

സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷ ജൂലൈയിൽ നടത്താനുള്ള നിർദ്ദേശത്തിൽ അന്തിമ തീരുമാനം ഇന്ന്.

എളുപ്പത്തിൽ യൂട്യൂബ് ചാനൽ തുടങ്ങാം
Jun 20 2020 05:49:00 PM

ഒരു യൂട്യൂബ് ചാനൽ സ്വന്തമായി തുടങ്ങാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.

സംസ്ഥാനത്തെ കോളേജുകളില്‍ സീറ്റ് കൂട്ടാന്‍ അനുമതി
Jun 16 2020 01:39:43 PM

സംസ്ഥാനത്തെ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ഓൺലൈൻ പഠനം; തിങ്കളാഴ്ച മുതൽ രണ്ടാം ഘട്ട ക്ലാസുകൾ
Jun 13 2020 02:41:59 PM

സംസ്ഥാനത്തെ ഓൺലൈൻ വിദ്യാഭ്യാസ രീതി തിങ്കളാഴ്ച മുതൽ രണ്ടാം ഘട്ടത്തിലേക്ക്.