Social Justice

സംസ്ഥാനത്ത് ജൂലൈ 10 ന് വാഹങ്ങൾ പണിമുടക്കും
Jun 28 2020 12:51:05 PM

തുടർച്ചയായി ഇന്ധനവില വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് ജൂലൈ 10ന് മോട്ടോർ വാഹന പണിമുടക്ക്. പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്സി വാഹനങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

കോളേജിൽ വച്ച് അഞ്ജു മാനസിക പീഡനം നേരിട്ടതായി സര്‍വകലാശാല അന്വേഷണ സമിതി
Jun 11 2020 10:02:50 AM

കോട്ടയം ബി വി എം കോളേജിലെ വിദ്യാർത്ഥിനി അഞ്ജു പി ഷാജിക്ക് പരീക്ഷഹാളിൽ വച്ച് മാനസിക പീഡനം നേരിടേണ്ടി വന്നതായി സര്‍വകലാശാല നിയോഗിച്ച അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

കഠിനംകുളം പീഡനകേസ്; യുവതി കൂട്ട ബലാത്സംഗത്തിനിരയായെന്ന് റിപ്പോര്‍ട്ട്
Jun 06 2020 08:59:45 AM

കഠിനംകുളത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ റിപ്പോർട്ട്.

ആസിഡ് ആക്രമണത്തിന് ഇരയായി പൊരുതി ജീവിക്കുന്ന പെൺക്കുട്ടി
Jun 05 2020 07:56:22 PM

സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ നിരന്തരമായി കൂടി വരുന്ന സാഹചര്യമാണിന്നുള്ളത്. സ്വന്തം അച്ഛന്റെ ആസിഡ് ആക്രമത്തിന് ഇരയായ ഒരു പെൺകുട്ടിയുടെ കഥ ഇന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.

ഉത്രയുടെ മരണം: അന്വേഷണം കൂടുതൽ ആളുകളിലേക്ക്
May 26 2020 10:24:53 AM

കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് ഉത്ര എന്ന യുവതി മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം കൂടുതൽ ആളുകളിലേക്ക് വ്യാപിക്കുന്നു.

ഉത്രയുടെ മരണം; ഭർത്താവും സഹായികളും കസ്റ്റഡിയിൽ
May 24 2020 12:46:58 PM

പാമ്പുകടിയേറ്റ് ഉത്ര മരിച്ച സംഭവത്തിൽ ഭർത്താവ് സുരജും സഹായികളും കസ്റ്റഡിയിൽ.

സൗന്ദര്യവർദ്ധക ഉത്പന്ന ചേരുവയായ 'മൈക്ക' ഖനനം ചെയ്യാൻ ഉപയോഗിക്കുന്ന കുട്ടികൾ
May 07 2020 03:06:11 PM

നല്ല തിളക്കം ലഭിക്കുന്നതിന് സൗന്ദര്യവർദ്ധക ഉൽ‌പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ട ഘടകമാണ് മൈക്ക.

ലോക്ക് ഡൌണിനിന്‍റെ മറവില്‍ പൌരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതില്‍ വ്യാപക പ്രതിഷേധം
May 05 2020 11:50:59 AM

ലോക്ക് ഡൌണിനിന്‍റെ മറവില്‍ പൌരത്വ പ്രക്ഷോഭകരെ വേട്ടയാടുന്നതില്‍ പ്രതിഷേധം.

അപേക്ഷാ ഫോമുകളിൽ ട്രാൻസ്ജെൻഡർ വിഭാ​ഗത്തിനായി പ്രത്യേക കോളങ്ങൾ വേണമെന്ന് കേന്ദ്രം
Apr 22 2020 10:29:59 AM

സിവിൽ സർവ്വീസിലും മറ്റ് കേന്ദ്രസർക്കാർ തസ്തികകളിലെയും റിക്രൂട്ട്മെന്റ് അപേക്ഷകളിൽ ട്രാൻസ്ജെൻഡർ വിഭാ​ഗത്തിനായി പ്രത്യേക കോളങ്ങൾ വേണമെന്ന് കേന്ദ്ര നിർദേശം.

ആശുപത്രികൾ മംഗലാപുരത്ത്, രോഗികൾ കാസർകോട്ടും
Apr 03 2020 05:26:14 PM

38 പഞ്ചായത്തുകളും 128 വില്ലേജുകളും 14 ലക്ഷത്തോളം ജനങ്ങൾ ഉള്ള കാസർകോട് ജില്ലയിൽ ചികിത്സാസൗകര്യങ്ങൾ ആവശ്യത്തിന് ഇല്ല.

പരീക്ഷക്കിടെ വയറുവേദന ക്രൂരപീഡനം പുറത്തറിഞ്ഞു
Mar 16 2020 04:19:18 PM

ഇടുക്കി നെടുങ്കണ്ടത്ത് മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. എസ്എസ്എൽസി പരീക്ഷക്കിടയിൽ വയറുവേദന അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്.

സംഘർഷഭൂമിയായി രാജ്യതലസ്ഥാനം: മരണസംഖ്യ പത്ത്
Feb 26 2020 09:14:31 AM

രാജ്യതലസ്ഥാനത്തുണ്ടായ സംഘർഷത്തിൽ മരണസംഖ്യ പത്തായി.