Sports

കരിയറിലെ എഴുന്നൂറാം ഗോള്‍ നേട്ടത്തില്‍ ലയണൽ മെസ്സി
Jul 01 2020 09:52:16 AM

ചരിത്രനേട്ടവുമായി ഫുട്ബോൾ താരം ലയണൽ മെസി.

ഏഷ്യയയുടെ അത്‌ലറ്റിക് റാണി
Jun 27 2020 12:45:45 PM

ഇന്ത്യൻ മണ്ണിലെ സുപരിചിതമായ പേരുകളിൽ ഒന്നാണ് പി ടി ഉഷ.

ഐപിഎല്ലിലൂടെ എല്ലാറ്റിനും മറുപടി നല്‍കും; ശ്രീശാന്ത്
Jun 22 2020 12:14:56 PM

ഈ വർഷത്തെ ഐ പി എൽ ലേലത്തിൽ പങ്കെടുക്കുമെന്ന് ശ്രീശാന്ത്.

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ പുലിക്കുട്ടി; ജൂലൻ ഗോസ്വാമി
Jun 05 2020 10:19:18 AM

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതിയ പേസ് ബൗളറാണ് ജൂലന്‍ ഗോസ്വാമി.

സ്വാദിഷ്ടമായ സച്ചിന്റെ മാങ്ങ കുൽഫി 
Jun 02 2020 06:06:19 PM

ലോക്ക്ഡൗൺ സമയത്ത് നിരവധി ആളുകളാണ് പാചക പരീക്ഷണങ്ങളുമായി എത്തുന്നത്.

അജന്‍ഡകളില്‍ തീരുമാനമാകാതെ ഐസിസി യോഗം പിരിഞ്ഞു
May 29 2020 10:33:10 AM

അജണ്ടകളിൽ തീരുമാനം എടുക്കാതെ വ്യാഴാഴ്ച നടന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) ബോര്‍ഡ് യോഗം പിരിഞ്ഞു.

ടി20 ലോകകപ്പ്: നിർണ്ണായക പ്രഖ്യാപനം അടുത്ത ആഴ്ച
May 23 2020 09:36:17 AM

ടി 20 ലോകകപ്പുമായി ബന്ധപ്പെട്ട നിർണ്ണായക പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടാകാൻ സാധ്യത.

വീട് എന്ന സ്വപ്നവുമായി മജ്സിയ ബാനു
May 18 2020 01:48:32 PM

പവർലിഫ്റ്റിങ്ങിലും പഞ്ചഗുസ്തിയിലും കേരളത്തിനായി അഭിമാന നേട്ടങ്ങൾ കൈവരിച്ച മജ്‌സിയ ബാനുവിന് വീട് എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ചുനി ഗോസ്വാമി അന്തരിച്ചു
May 01 2020 10:16:29 AM

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസതാരം ചുനി ഗോസ്വാമി(82) അന്തരിച്ചു. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്ന മരണം.

കൊവിഡ് 19: സഹായവുമായി പി വി സിന്ധു
Mar 27 2020 11:56:03 AM

കൊവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് ബാഡ്മിന്റൺ താരം പി വി സിന്ധുവിന്റെ ധനസഹായം.

കൊവിഡ് 19: വനിതാ ലോകകപ്പ് പ്രതിസന്ധിയിൽ
Mar 26 2020 02:01:45 PM

ഇന്ത്യയിൽ നടക്കേണ്ട അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ മത്സരം പ്രതിസന്ധിയിൽ. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഒരുക്കങ്ങൾ മുടങ്ങിയതാണ് ലോകകപ്പ് നടത്തിപ്പ് ആശങ്കയിലാക്കുന്നത്.

റയൽ മാഡ്രിഡ് മുൻ പ്രസിഡന്റ് കൊറോണ ബാധിച്ച് മരിച്ചു
Mar 22 2020 12:24:09 PM

​റ​യ​ൽയ​ൽ മാ​ഡ്രി​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് ലൊ​റ​ൻ​സോ സാ​ൻ​സ് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു.