World

ലോകാരോഗ്യ സംഘടനയിൽ നിന്നും അമേരിക്ക പിൻവാങ്ങി
Jul 08 2020 09:41:04 AM

ലോകാരോഗ്യ സംഘടനയില്‍ നിന്നും ഔദ്യോഗികമായി പിന്‍വാങ്ങാന്‍ അമേരിക്ക തീരുമാനിച്ചു.

വിജയത്തിലേക്ക് എത്താനായി ജേണലുകൾ തയാറാക്കാം
Jul 06 2020 04:53:45 PM

നിങ്ങളുടെ സ്വപ്നജീവിതം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങളുടെ ജീവിത കഥ വിവരിക്കുന്നതിനുള്ള ഒരു മികച്ച പ്ലാറ്റ്ഫോമാണ് മാനിഫെസ്റ്റിംഗ് ജേണൽ.

ചൈനീസ് കടന്നുകയറ്റം; സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് നിരുപമാ റാവു
Jul 06 2020 10:50:32 AM

അതിർത്തിയിൽ ചൈനയുടെ കടന്നുകയറ്റം ഉണ്ടോ എന്നതിൽ സർക്കാർ വ്യക്തമായ നിലപാട് പറയണമെന്ന് മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു.

ലോകത്ത് കോവിഡ് വ്യാപനം അതിവേഗം; പ്രതിദിന വർധന രണ്ടുലക്ഷം പിന്നിട്ടു
Jul 03 2020 09:12:48 AM

ലോകത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,08,864 പേർക്കാണ് കോവിഡ് സ്ഥിരീരിച്ചത്.

2036 വരെ പുടിന് പ്രസിഡന്റായി തുടരാം, നിയമഭേദഗതിക്ക് അംഗീകാരം
Jul 02 2020 10:18:06 AM

വ്‌ളാദിമിര്‍ പുടിന് 2036 വരെ റഷ്യൻ പ്രസിഡന്റ് ആയി തുടരാൻ അനുമതി.

ഗല്‍വാന്‍ താഴ്‌വരയില്‍ ടി-90 ടാങ്കുകള്‍ വിന്യസിച്ച് ഇന്ത്യ
Jun 30 2020 12:23:15 PM

ഗല്‍വാന്‍ താഴ്വരയിൽ ഏതു തരത്തിലുള്ള ചൈനീസ് പ്രകോപനം ഉണ്ടായാലും അതിനെ നേരിടാൻ ഇന്ത്യ തയ്യാറെടുക്കുന്നു.

ചൈനയ്ക്ക്‌ മുന്നറിയിപ്പുമായി ഇന്ത്യ
Jun 27 2020 09:05:58 AM

നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമിക്കുകയാണെങ്കില്‍ ഗുരുതര പ്രത്യാഘമുണ്ടാകുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്.

മേയ്‌ മുതൽ ചൈന സൈനികവിന്യാസം നടത്തി- വിദേശകാര്യമന്ത്രലയം
Jun 26 2020 09:45:26 AM

മെയ് ആദ്യം മുതൽ നിയന്ത്രണരേഖയിൽ ചൈന സൈനിക വിന്യാസം നടത്തിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രലായം.

വന്ദേഭാരത് മിഷന്റെ ഭാഗമായി ആരേയും കൊണ്ടുവരരുതെന്ന് എയര്‍ഇന്ത്യയോട് യുഎഇ
Jun 25 2020 11:59:57 AM

വന്ദേഭാരത് മിഷന്റെ ഭാഗമായി യുഎഇയിലേക്ക് ആരേയും കൊണ്ടുവരരുതെന്ന് യുഎഇ സര്‍ക്കാര്‍ എയർ ഇന്ത്യക്ക് നിർദേശം നൽകി.

ഐക്യരാഷ്ട്രസഭയുടെ ചര്‍ച്ചയില്‍ മന്ത്രി കെ കെ ശൈലജ
Jun 24 2020 09:22:48 AM

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം.

ഈ വർഷം സൗദി അറേബ്യയിൽ താമസിക്കുന്നവ‍ർക്ക് മാത്രം ഹജ്ജ്
Jun 23 2020 10:16:18 AM

സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രമായിരിക്കും ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ ചെയ്യാൻ അനുവാദമുണ്ടാകൂ എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

ഇന്ത്യ - ചൈന സേനാതല ചർച്ച പരാജയം
Jun 18 2020 09:52:28 AM

ഇന്ത്യ - ചൈന അതിർത്തിയായ ഗാൽവൻ താഴ്‍വരയിൽ ബുധനാഴ്ച വൈകിട്ട് നടന്ന മേജർ തലചർച്ചകൾ ധാരണയാകാതെ പിരിഞ്ഞു.