entertainment
https://www.manoramaonline.com/music/music-news/2020/07/09/ayyappanum-koshiyum-nanjiyamma-song-three-crore-views.html

റെക്കോർഡ് സൃഷ്ടിച്ച് നഞ്ചിയമ്മയുടെ പാട്ട്

BP World Bureau | Jul 09 2020

മൂന്ന് കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കി നഞ്ചിയമ്മ പാടിയ കലക്കാത്ത സന്തന മേരം എന്ന പാട്ട്. ചിത്രം റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കകം യൂട്യൂബ് ട്രെൻഡിങ്ങിൽ പാട്ട് ഇടം പിടിച്ചിരുന്നു. ജേക്സ് ബിജോയ് സംഗീതം നൽകിയ പാട്ടിന്റെ വരികൾ രചിച്ചത് നഞ്ചിയമ്മയാണ്. പാട്ടിന്റെ അവസാന ഭാഗത്തുള്ള ഡയലോഗുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

mandya-mp-sumalatha-ambarish-tests-covid positive-

ചലച്ചിത്ര താരം സുമലതക്ക് കോവിഡ്

BP World Bureau | Jul 07 2020

നടിയും ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ൽ​ നി​ന്നു​ള്ള എംപിയുമായ സുമലതക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ നാലിന് തൊണ്ട വേദനയും പനിയും കൂടിയതിനെ തുടർന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് കാര്യം അറിയുന്നത്. സമ്പർക്കം പുലർത്തിയവരുടെ വിവരങ്ങൾ സുമലത അറിയിച്ചിട്ടുണ്ട്. എല്ലാവരും പരിശോധന നടത്താൻ അറിയിച്ചു.

https://www.twentyfournews.com/2020/07/03/man-disguised-as-producer-visited-shamna-kasim.html

ഷംനയുടെ വീട്ടിൽ എത്തിയ നിർമാതാവും വ്യാജൻ

BP World Bureau | Jul 04 2020

ഷംനാ കാസിമിന്റെ വീട്ടിൽ എത്തിയ സിനിമാ നിർമാതാവും വ്യാജൻ. വിവാഹ തട്ടിപ്പ് സംഘം വീട്ടിൽ വന്ന് പോയതിന് ശേഷമാണ് സിനിമാ നിർമാതാവ് എന്ന വ്യാജേന കോട്ടയം സ്വദേശിയായ രാജു എത്തിയത്. ഷംനയുടെ വീട്ടിൽ രാജു എന്തിനു വന്നു എന്നത് നിലവിൽ വ്യക്തമല്ല. ഇയാളെ പൊലീസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുക ആണ്.

https://www.mathrubhumi.com/mobile/palakkad/news/article-1.4852520

സച്ചിയെ അനുസ്മരിച്ച് പാരിജാതം നട്ട് നഞ്ചിയമ്മ

BP World Bureau | Jun 23 2020

അന്തരിച്ച സംവിധായകൻ സച്ചിദാനന്ദന്റെ ഓർമ്മക്കായി പാരിജാത തൈ നട്ട് നഞ്ചിയമ്മ. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ ആണ് നഞ്ചിയമ്മ സിനിമ ലോകത്തേക്ക് എത്തിയത്. നഞ്ചിയമ്മയുടെ ഊരിലാണ് സിനിമയുടെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത്. സച്ചിക്ക് പ്രിയങ്കരമായ പാരിജാത തൈ തന്നെയാണ് ഊരായ അഗളിയിൽ നാണിയമ്മ നട്ടത്.

https://www.twentyfournews.com/2020/06/16/bollywood-stars-may-be-questioned-sushanth-singh-rajput.html

സുശാന്തിന്റെ മരണം: സുഹൃത്തിനെ ചോദ്യം ചെയ്യും

BP World Bureau | Jun 16 2020

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യയെ തുടർന്ന് സുഹൃത്ത് റിയ ചക്രവർത്തിയെയും ചോദ്യം ചെയ്യും. വരും ദിവസങ്ങളിൽ മറ്റു പ്രമുഖ ബോളിവുഡ് താരങ്ങളെയും ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അതെ സമയം കേസിൽ സുശാന്തിനെ ചികിത്സ നൽകിയ ഡോക്ടറിന്റെ മൊഴിയാണ് സുപ്രധാനമാകുക.

https://www.brainyquote.com/quotes/karan_johar_573194

സൂപ്പർ ഹിറ്റുകളുടെ ചലച്ചിത്രകാരൻ: കരൺ ജോഹർ

BP World Bureau | May 26 2020

ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ 1972 മെയ് 25 ന് മുംബൈയിൽ ജനിച്ചു. അദ്ദേഹത്തെ ഔപചാരികമായി കെ‌ജോ എന്ന് വിളിക്കാറുണ്ട്. ഒരു ചലച്ചിത്രകാരൻ എന്നതിനൊപ്പം നിർമ്മാതാവ്, തിരക്കഥാകൃത്ത്, കോസ്റ്റ്യൂം ഡിസൈനർ, നടൻ, ടിവി ഹോസ്റ്റ് എന്നൊക്കെ അറിയപ്പെട്ടു. 2020 ൽ അദ്ദേഹത്തിന് പത്മശ്രീ സമ്മാനിച്ചു.