life-lesson
https://www.instagram.com/p/B0sfRJOHTma

മുലയൂട്ടൽ വാരം: ചിത്രം പങ്കുവച്ച് നേഹ ദുപിയ

BP World Bureau | Aug 04 2019

തന്റെ മുലയൂട്ടൽ ചിത്രം പങ്കുവച്ച് കുറിപ്പെഴുതി ബോളിവുഡ് നടിയും മുൻ മിസ് ഇന്ത്യയുമായ നേഹ ദുപിയ. ആദ്യ ആറുമാസം 'മെഹറി'ന് മുലപ്പാൽ മാത്രമാണ് നൽകിയതെന്നും ഇപ്പോഴും മുലയൂട്ടുന്നുണ്ടെന്നും നേഹ പറയുന്നു. ഫ്രീഡം റ്റു ഫീഡ് എന്ന ഹാഷ്ടാഗിൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഇൻസ്റ്റഗ്രാമിലെ കുറിപ്പ്‌.

https://www.asianetnews.com/local-news/man-sellls-bike-withl

ഉടമസ്ഥാവകാശം മാറ്റിയില്ല: ആദ്യ ഉടമ കുടുങ്ങി

BP World Bureau | Jul 28 2019

ഉടമസ്ഥാവകാശം മാറ്റാതെ പത്ത് വർഷം മുൻപ് വിറ്റ ബൈക്ക് ഓടിച്ചുണ്ടായ അപകടത്തില്‍ കുടുങ്ങി വാഹനത്തിന്‍റെ ആദ്യ ഉടമ. അപകടത്തിൽ മരിച്ച ആളുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി വന്നതോടെ സ്വന്തം വീട് ജപ്തിയാവുന്ന അവസ്ഥയിലാണ് കരുനാഗപ്പള്ളി സ്വദേശി പുരുഷോത്തമനും കുടുംബവും.