shero
https://www.brainyquote.com/quotes/girija_vyas_577880

രാഷ്ട്രീയക്കാരിയും മുൻ എംപിയുമായ ഗിരിജ വ്യാസ്

BP World Bureau | Jul 09 2020

ഇന്ത്യൻ രാഷ്ട്രീയക്കാരിയും കവിയും എഴുത്തുകാരിയുമായ ഗിരിജ വ്യാസ്, ചിറ്റോർഗഡ് നിയോജക മണ്ഡലത്തിൽ നിന്നുള്ള 15മത്തെ ലോക്സഭാ അംഗവും, ദേശീയ വനിതാ കമ്മീഷൻ മുൻ പ്രസിഡന്റും ആയിരുന്നു. മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്ങിന്റെ അദ്യോഗിക കാലയളവിൽ 2013ൽ ഭവന, നഗര ദാരിദ്ര്യ നിർമാർജന മന്ത്രി കൂടി ആയിരുന്നു അവർ.

https://www.brainyquote.com/quotes/natsuki_takaya_659368

ജാപ്പനീസ് മംഗ ആർട്ടിസ്റ്റ്: നാറ്റ്സുകി തകയ

BP World Bureau | Jul 08 2020

ജാപ്പനീസ് മംഗ ആർട്ടിസ്റ്റ് നാറ്റ്സുകി തകയ 1973 ജൂലൈ 7 നാണ് ജനിച്ചത്. ഫ്രൂട്ട്സ് ബാസ്കറ്റ് എന്ന പരമ്പര സൃഷ്ടിച്ചതിലൂടെ അവർ കൂടുതൽ അറിയപ്പെട്ടു. തകയ ഒന്നാം ക്ലാസ് മുതൽ മംഗൾ ആർട്ടിസ്റ്റാകാൻ ആഗ്രഹിച്ചിരുന്നു. ഫ്രൂട്ട്സ് ബാസ്കറ്റിനായി ഷാജോ മംഗയ്ക്ക് 2001 ൽ തകയയ്ക്ക് ഒരു കോഡൻഷ മംഗ അവാർഡ് ലഭിച്ചു.

https://malayalam.indianexpress.com/kerala-news/communist-leader-kr-gowriyamma-102-th-birthday-392420/

വിപ്ലവനായികക്ക് ഇന്ന് നൂറ്റി രണ്ടാം പിറന്നാൾ

BP World Bureau | Jul 07 2020

കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ.ആർ.ഗൗരിയമ്മക്ക് നൂറ്റി രണ്ടാം പിറന്നാൾ. ആഘോഷങ്ങളും ആരവങ്ങളും ഇല്ലാതെയാണ് ഗൗരിയമ്മയുടെ ഇത്തവണത്തെ പിറന്നാൾ. റിവേഴ്‌സ് ക്വാറന്റെെനിലാണ് ഗൗരിയമ്മ ഇപ്പോൾ. ശാരീരിക മായ അസുഖങ്ങൾ ഉള്ളതിനാൽ ഗൗരിയമ്മ ഇപ്പോൾ പുറത്തും ഇറങ്ങാറില്ല.

https://en.wikipedia.org/wiki/Pratibha_Patil

ഇന്ത്യയുടെ ആദ്യ വനിത രാഷ്ട്രപതി

BP World Bureau | Jul 07 2020

ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭ ദേവീസിംഗ് പട്ടേൽ. അതിനുമുൻപ് രാജസ്ഥാൻ ഗവർണറായി സ്ഥാനമേറ്റിരുന്നു. ഗവർണർ സ്ഥാനം ഏൽക്കുന്ന ആദ്യത്തെ വനിതകൂടിയാണ് പ്രതിഭ പട്ടേൽ. മഹാരാഷ്ട്രയിലെ ജലഗൺ ഡിസ്ട്രക്ടിലാണ് ജനനം. 1991ലെ ഇലക്ഷനിൽ അമരാവതി എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.

https://www.brainyquote.com/quotes/neena_gupta_1074105

ധീരയും ശക്തയും ആയവൾ: നീന ഗുപ്ത

BP World Bureau | Jul 05 2020

1959 ജൂലൈ 4 ന് ദില്ലിയിൽ ആണ് നീന ഗുപ്ത ജനിച്ചത്. ആർട്ട് ഹോബ്സ്, വാണിജ്യ ചലച്ചിത്രങ്ങൾ എന്നിവയിലെ അഭിനയത്തിലൂടെ ആണ് അവർ അറിയപ്പെടുന്നത്. 1994 ൽ വോ ചോക്രിയിലെ മികച്ച സഹനടിക്ക് ഉള്ള ദേശീയ ചലച്ചിത്ര അവാർഡ് നീന ഗുപ്ത നേടിയിട്ടുണ്ട്. ബദായ് ഹോയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡും ലഭിച്ചു.

https://www.brainyquote.com/quotes/tracey_emin_368025

നിരവധി പ്രതിഭകളുടെ കലാകാരി: ട്രേസി എമിൻ

BP World Bureau | Jul 04 2020

ഈസ്റ്റ് ലണ്ടനിൽ താമസിക്കുന്ന ആത്മകഥാപരവും കുറ്റ സമ്മതവുമായ കലാ സൃഷ്ടികൾക്ക് പേരുകേട്ട കലാകാരിയാണ് ട്രേസി എമിൻ. പെയിന്റിംഗ്, ശിൽപം, ഫിലിം, ഫോട്ടോഗ്രാഫി, നിയോൺ ടെക്സ്റ്റ് എന്നിവ ഉൾപ്പെടെ ഉള്ള മാധ്യമങ്ങളിൽ എമിൻ കൃതികൾ നിർമ്മിക്കുന്നു. ഇപ്പോൾ റോയൽ അക്കാദമി ഓഫ് ആർട്‌സിന്റെ റോയൽ അക്കാദമിഷ്യനാണ്.