womentor
https://www.law.com/njlawjournal/2020/05/20/parenting-issues-and-the-coronavirus-crisis-the-new-normal/?slreturn=20200421090213

കൊറോണ വൈറസും, രക്ഷകർത്യ രീതികളും

BP World Bureau | May 22 2020

കൊറോണ വൈറസ് അതിരൂക്ഷമായി പടർന്നു പിടിക്കുന്ന ഈ കാലഘട്ടത്തിൽ ഒട്ടുമിക്ക കുടുംബങ്ങളിലും രക്ഷകർത്യ പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഈ പകർച്ചവ്യാധി കാലത്ത് എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളെ സംരക്ഷിക്കാനും അവരുടെ സുരക്ഷ ഉറപ്പു വരുത്താനും ആഗ്രഹിക്കുന്നവരാണ്. നിരന്തരം മാറികൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കുടുംബ സ്ഥിതിയെ തന്നെ മാറ്റിയേക്കാം.

https://youtu.be/WAOnhE3pXMw

ഓൺലൈൻ ചെടി വില്പനയുമായി യുവതി

BP World Bureau | May 17 2020

ടെറസിൽ ചെടികൾ നട്ട് ഓൺലൈൻ വഴി വില്പന നടത്തി വരുകയാണ് നെയ്യാറ്റിൻകര സ്വദേശി ദിവ്യ ലിനീഷ്. മൂന്ന് വർഷ കാലമായി ലാഭം ഉണ്ടാക്കി നടത്തുന്ന സംരഭം. ചെടികൾ ഓൺലൈനിൽ കണ്ട് ഇഷ്ടപെടുന്നവർക്ക് ചെടികൾ വീട്ടിൽ എത്തിച്ച് കൊടുക്കും. കൂടാതെ മാസത്തിൽ ചെടികളുടെ എക്സിബിഷനും ദിവ്യ നടത്താറുണ്ട്.

https://www.manoramaonline.com/women/women-and-health/2018/10/04/work-life-stress-slashes-a-women-chance-of-becoming-pregnant.html

സ്ത്രീകളിലെ ജോലി സമ്മർദം: വഴിവെക്കുന്ന പ്രശ്നങ്ങൾ

BP World Bureau | May 05 2020

ജോലിയുടെ സമ്മർദം മൂലം പല സ്ത്രീകളും സ്വന്തം ജീവിതം മറന്നു പോകുന്നു. ഇത്തരത്തിൽ ഉള്ള സമ്മർദ്ദം മൂലം സ്ത്രീകളുടെ പ്രത്യുൽപ്പാദന ശേഷിയെ തന്നെ സാരമായി ബാധിക്കുന്നു ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത്. മാനസികാരോഗ്യവും സ്വസ്ഥതയും നഷ്ടപെടുന്നതാണ് ഇതിന്റെ പ്രധാന കാരണം.